tag:blogger.com,1999:blog-8417074891424013408.post1483031330712549102..comments2023-06-28T02:41:16.348-07:00Comments on മുന്‍കൈ: വികസന ഫോറത്തിന്റെ പ്രത്യാശകള്‍T Muhammed Velomhttp://www.blogger.com/profile/16612061101770709082noreply@blogger.comBlogger15125tag:blogger.com,1999:blog-8417074891424013408.post-46404762397821576352011-05-09T02:44:53.005-07:002011-05-09T02:44:53.005-07:00മതം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ് അല്ലെങ്കില്‍ ...മതം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ് അല്ലെങ്കില്‍ സമൂഹത്തെ വിലയിരുത്താനും അതിനെ പുനര്‍ നിര്‍ണ്ണയിക്കാനുമുള്ള ഉപാധിയാണ് എന്ന സുഹൃത്തിന്റെ വാദഗതി കാലഹരണപ്പെട്ട ആധുനിക അന്ധ വിശ്വാസം മാത്രമാണ്. ലോക വ്യാപകമായി വിശാല ഇടതുപക്ഷം ആധുനികതയുടെ സര്‍വ്വ യുക്തികളേയും പുനരാലോചനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ രാഷ്ട്രീയ ജീലിതത്തിുല് ഇടപെടുന്ന മതം കാലത്തിന്റെ സൂചിയെ പിറകോട്ട് തിരിക്കുകയാണെന്ന ആധുനികതയുടെ വാദഗതിയേയും പുനരാലോചനക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. പക്ഷേ കേരളത്തില്‍ ഇടതുപക്ഷ തീവ്രത/വീര്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് മതേതര മൗലികവാദവും തീവ്രവാദവും വര്ദ്ധിക്കു്നന ആശയക്കാഴ്ചയാണ് കാണാറ്. മാക്സിസം Vs നിയോലിബറലിസം എന്ന ദ്വന്ദയുക്തിക്കകത്താണ് സുഹൃത്ത് ജീവിക്കുന്നത്. മുതലാളിത്തത്തിനെതിരേ മാക്സിസത്തിന്റേതല്ലാത്ത എത്രയോ എതിര് ശബ്ദങ്ങള്‍ ഇന്ന ലോകത്ത് സജീവമാണ്. ഇസ്ലാം ്തില്‍ പ്രധാനമായ ഒന്നുമാണ്. രാഷ്ട്രീയ ഉള്ളടക്കമുള്ല ആത്മീയത ആധുനീകാനന്തര ലോകം ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു സാമൂഹ്യ ശക്തിയാണ്. വികസനത്തേയും മതേതരത്വത്തേയും പ്രശ്നവത്കരിക്കുക.ാണ് യഥാര്‍ത്ഥത്തില്‍ വികസന ഫോറം ചെയ്തത്. വികസനാന്തര മതേതരാനന്തര ലോകത്തെയാണ് വികസന ഫോറം മുന്നോട്ടു വെച്ചത്. ചില അടിസ്ഥാനങ്ങളലില് അടിയുറച്ചുകൊണ്ട് തന്നെ നിരന്തരമായി സ്വയം നവീകരിക്കാനുള്ല ശേഷിയാണ് ഇസ്ലാമിന്റെ ഏറ്റവും വലിയ ശേഷിയായി സോളിഡാരിറ്എറികാണുന്നത്T Muhammed Velomhttps://www.blogger.com/profile/16612061101770709082noreply@blogger.comtag:blogger.com,1999:blog-8417074891424013408.post-63038683573197606512011-05-07T18:11:57.042-07:002011-05-07T18:11:57.042-07:00കേരള വികസനത്തെ ഗൗരവതരമായി സമീപിക്കുക എന്നതാണ് വികസ...കേരള വികസനത്തെ ഗൗരവതരമായി സമീപിക്കുക എന്നതാണ് വികസനഫോറത്തിലൂടെ സോളിഡാരിറ്റി ചെയ്തത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. തീര്‍ച്ചയായും ആശയപരമായ ഒട്ടേറെ വ്യക്തതകള്‍ ഇനിയും വരുത്തേണ്ടതുണ്ട്. ഏത് പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിലാണ് സോളിഡാരിറ്റി വികസനത്തെ നോക്കിക്കാണുന്നത് എന്നത് ശ്രദ്ധേയമായി ഉയര്‍ത്തേണ്ടുന്ന ഒന്നാണ്. കാലഹരണപ്പെട്ട മത അജണ്ടകളിലൂടെ വികസനഫോറം പോലെയുള്ള പരിപാടി സംഘടിപ്പിക്കുക സാദ്ധ്യമല്ല എന്നിരിക്കെ മറ്റോതോ പ്രത്യശാസ്ത്രത്തെ സോളിഡാരിറ്റി കടമെടുത്തിട്ടുണ്ടാവണം. അത് നിയോലിബറലിസമാകാനാണിട. (ഞാന്‍ വികസന ഫോറത്തില്‍ പങ്കെടുത്തിട്ടില്ല; അതിനാല്‍ എന്ത് ആശയധാരയാണ് അതിന്റെ പ്രചോദനം എന്ന് എനിക്ക് വ്യക്തതയില്ല.) നിയോ ലിബറലിസത്തിന്റെ വികസന പരിപ്രേഷ്യം തന്നെയാണ് സോളിഡാരിറ്റി മുറുകെ പിടിക്കുന്നതെങ്കില്‍ അപകടകരമാണ്. കുറച്ചു കൂടി വ്യക്തത ഇക്കാര്യത്തില്‍ ബ്ലോഗര്‍ നല്‍കണം.
ആദ്യം കണ്ട ചില കമന്റുകള്‍ അധമ പ്രവര്‍ത്തനം ശീലിച്ചവരുടെ ജല്‍പ്പനമായി കണ്ട് അവജ്ഞയോടെ തള്ളുക!Anoopnoreply@blogger.comtag:blogger.com,1999:blog-8417074891424013408.post-69567142503541468562011-05-07T09:03:57.802-07:002011-05-07T09:03:57.802-07:00കേരള വികസനത്തെ വ്യത്യസ്തമായും എന്നാല്‍ ഗൌരവത്തോടെ...കേരള വികസനത്തെ വ്യത്യസ്തമായും എന്നാല്‍ ഗൌരവത്തോടെയും നോക്കിക്കാനാന് ശ്രമിച്ച കേരള വികസന ഫോറത്തെ
സമഗ്രമായും ആധികാരികമായും വിലയിരുത്തിയ ബ്ലോഗര്‍ക്ക് അഭിനന്ദനങ്ങള്‍........
വികസനം എന്ന സമഗ്രവും ആഴത്തില്‍ അര്‍ത്ഥ തലങ്ങള്‍ ഉള്ളതുമായ ഒരു ആശയത്ഥെയും അതിന്റെ പ്രയോഗ രീതികളെയും മുന്‍ ഗണനകളെയും സംബന്ധിച്ചുള്ള ഉപരിപ്ലവമായ കാഴ്ചപ്പാടുകള്‍ നമ്മുടെ നാടിന്റെ വികസന മന്ത്രങ്ങളായി മാറി വിവിധ വികസന പ്രതിസന്ധികള്‍ ഉടലെടുത്ത സാഹചര്യത്തില്‍ വികസനത്തെ സംബന്ധിച്ച് നവീനവും ആധുനികവും ആയ പരിപ്രേഷ്യങ്ങള്‍ ആവശ്യമാണ്. വിവിധ വികസന പ്രശ്നങ്ങളേ പാൌരവകാശ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന വെല്ല് വിളിയാണ് വികസന വിരുദ്ധര്‍ എന്നത്. വികസനം എന്ന മുതലാളിത്ത് കാഴ്ചപ്പാടിനെ അപനിര്‍മിച്ചും, അതിനെ ആവശ്യമായ ജ്ഞാന നിര്മിതിയിലൂടെയുമാണ് വികസനത്തെ സമഗ്രമായും അടിസ്ഥാന പരമായും തിരുത്താന്‍ കഴിയൂ. ആ മേഖലകളിലേക്കുള്ള വ്യക്തമായ ചുവടു വെപ്പായിരുന്നു കേരള വികസന ഫോറം എന്നത് സന്തോഷകരമാണ്. ഇത്തരം ചിന്തകളും പ്രവര്‍ത്തനങ്ങളും സമൂഹത്തിന്റെ മുഖ്യ ധാരയെക്കൂടി സ്പര്‍ശിക്കുമ്പോള്‍ മാത്രമേ അതിന്റെ ഫലം അനുഭവവേദ്യമാവുകയുള്ളൂ. നമ്മുടെ പരമ്പരാകത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നാണ് അവരുടെ ഈ രീതിയിലുള്ള ഇടപെടലുകള്‍ നമ്മുടെ സമൂഹത്തില്‍ നടത്തുക? എന്നാല്‍ മാത്രമേ അവരുടെ അണികളും ബോധവാന്മാരാവുകയുള്ളൂ. ഈ ബ്ലോഗ്ഗിനു ആദ്യം ലഭിച്ച പ്രതികരണങ്ങള്‍ നമ്മുടെ സുഹൃത്തുക്കള്‍ ഈ വിഷയത്തെ എത്ര നിസ്സാരമായാണ് കാണുന്നത് എന്നതിന്റെ വ്യക്തമായ സൂചകങ്ങളാണ്. അതുകൊണ്ട് ഈ വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ചകളും അഭിപ്രായങ്ങളും ഇവിടെ മാന്യവായനക്കാര്‍ ഇവിടെ പങ്കു വെക്കുകയാണെങ്കില്‍ എന്നെ പോലുള്ളവര്‍ക്ക് കൂടുതല്‍ ഈ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.Mujeeb Rahman Manhakkalhttps://www.blogger.com/profile/18091575149552316636noreply@blogger.comtag:blogger.com,1999:blog-8417074891424013408.post-36983236515869854332011-05-06T19:27:09.579-07:002011-05-06T19:27:09.579-07:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-8417074891424013408.post-71479018470639822812011-05-05T23:15:32.519-07:002011-05-05T23:15:32.519-07:00പ്രിയ സഹോദരങ്ങളെ ഇത് ഹമീദ് വാണിമേലിനെപ്പറ്റി ചര്‍ച...പ്രിയ സഹോദരങ്ങളെ ഇത് ഹമീദ് വാണിമേലിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇട്ട പോസ്റ്റല്ല. സോളിഡാരിറ്റി മാര്‍ച്ച് മാസത്തില്‍ എറണാകുളത്ത് നടത്തിയ വികസന ഫോറത്തെപ്പറ്റിയാണ് ഇത് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അത്തരം വിഷയത്തില്‍ മാത്രം ചര്‍ച്ച ഒതുക്കണമെന്ന് താത്പര്യപ്പെടുന്നു.
ടി.മുഹമ്മദ് വേളത്തിന് വേണ്ടി

കെ.സജീദ്SAJEED Khttps://www.blogger.com/profile/03444949788987931476noreply@blogger.comtag:blogger.com,1999:blog-8417074891424013408.post-63745408155999921332011-05-05T23:11:16.721-07:002011-05-05T23:11:16.721-07:00ജമാഅത്തെ ഇസ്ലാമി അങ്ങനെ പറഞ്ഞിട്ടുണ്ടോ?
വാണിമേല്‍...ജമാഅത്തെ ഇസ്ലാമി അങ്ങനെ പറഞ്ഞിട്ടുണ്ടോ?
വാണിമേല്‍ ആരുടെ കയ്യില്‍ നിന്നെങ്കിലും നിക്ഷേപം വാങ്ങി പലിശ നല്കി എന്നൊക്കെ ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് വ്യക്തമായ തെളിവ് താങ്കളുടെ കൈവശമുണ്ടോ? ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ പോലീസില്‍ പരാതിപ്പെടണമെങ്കില്‍ രാജ്യത്തെ നിയമ വ്യയവസ്ഥയില് അതിന് കഴിയുമോ?
ചിലപ്പോള്‍ ചില് വിശ്വാസ്യതയുടെ പുറത്ത് ചിലര്‍ പണം നല്കിയിരിക്കാം. അതിന് പരസ്പര വിശ്വാസമല്ലാതെ മറ്റൊരു രേഖയും ഉണ്ടാകില്ല. അതിന് ഏതായാലും പരലോകം എന്ന ഒന്നിനെ വിശ്വസിക്കുന്നവര്‍ അവിടെ നിന്ന് നീതി കിട്ടും എന്ന് ഉറച്ച് ആശ്വസിക്കുന്നുണ്ടാവും. ഏതായാലും സാമ്പത്തിക ഇടപാടുകള്‍ ആരു തന്നെയായായലും അതിന് മാനദണ്ഡങ്ങള്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. വ്യക്തമായ രേഖയും രണ്ട് സാക്ഷികളും സാമ്പത്തിക ഇടപാടിന് ആവശ്യമാണ്. അങ്ങനെ സൂഷ്മത പാലിക്കുകയാണ് അതില്‍ ആരായാലും വേണ്ടത്
എന്തുകൊണ്ട് വാണിമേല്ലീഗിലായി എന്ന് വാണിമേല്‍ പറയട്ടെ!
പിണങ്ങിയാല്‍ തെറി പറയുക എന്നത് ആരുടെ സ്വഭാവമാണെന്ന് ജമാഅത്തെ ഇസ്ലാമി നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്.
പിന്നെ മാന്യമായ ഭാഷ സംവാദത്തിന് ഉപയോഗിക്കുക എന്നതാണ് ധാര്‍മ്മിക മര്യാദ.
അല്ലാഹു എല്ലാത്തിനും സാക്ഷിയാണല്ലോ!Shuhaib Eramallorenoreply@blogger.comtag:blogger.com,1999:blog-8417074891424013408.post-1535423308646310952011-05-04T00:04:17.728-07:002011-05-04T00:04:17.728-07:00എന്തുകൊണ്ട് വാണിമേല്‍ കോണിമേലായി ?
ലോകത്തുള്ള എല്ല...എന്തുകൊണ്ട് വാണിമേല്‍ കോണിമേലായി ?
ലോകത്തുള്ള എല്ലാ ജമാഅത്തുകാരില്‍ നിന്നും ജില്ലാ കമ്മിറ്റികളില്‍ നിന്നും ശൂറാ മെമ്പറാണ്, പൊളിറ്റിക്കല്‍ അറ്റോര്‍ണിയാണ് എന്നൊക്കെ പറഞ്ഞ് കോടികളുടെ നിക്ഷേപം വാങ്ങുകയും ഇല്ലാത്ത ബിസിനസ് നടത്തുകയും അതിന്റെ പലിശ എല്ലാവര്ക്കും വീതിച്ചുകൊടുക്കുകയും ദീനും ദുനിയാവും അറിയാത്ത ജമാഅത്ത് മെമ്പര്‍മാരും ഹിറാ കുന്കുന്കുനുകളും അത് അന്വേഷിക്കാതെ നിഷിദ്ധമായ പലിശ തിന്നുകയും ഒരു ഘട്ടത്തില്‍ വിഹിതം കൊടുക്കാന്‍ വാണിക്ക് കാശില്ലാതെ വരികയും തല്‍ഫലമായി ജമാഅത്തില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ഇതു സത്യമാണോ ടി. മുഹമ്മദ് ?? ആണെങ്കില്‍ എന്തുകൊണ്ട് ഈ തട്ടിപ്പ് നടത്തിയ വാണിക്കെതിരെ പോലീസില്‍ പരാതിപ്പെടുന്നില്ല ??Anonymousnoreply@blogger.comtag:blogger.com,1999:blog-8417074891424013408.post-54353762266616040672011-05-03T05:22:24.262-07:002011-05-03T05:22:24.262-07:00This comment has been removed by a blog administrator.Faizal Nadakkavunoreply@blogger.comtag:blogger.com,1999:blog-8417074891424013408.post-72293247160942241912011-05-03T05:19:19.339-07:002011-05-03T05:19:19.339-07:00This comment has been removed by a blog administrator.Faizal Nadakkavunoreply@blogger.comtag:blogger.com,1999:blog-8417074891424013408.post-22702118556589358252011-05-03T01:17:07.202-07:002011-05-03T01:17:07.202-07:00ആശയക്ഷാമം തെറിവിളികളായി വാനില്‍ ഉയരും സഹിക്കുക!ആശയക്ഷാമം തെറിവിളികളായി വാനില്‍ ഉയരും സഹിക്കുക!MHhttps://www.blogger.com/profile/11745616065536553016noreply@blogger.comtag:blogger.com,1999:blog-8417074891424013408.post-34539434329850407812011-05-02T21:29:30.137-07:002011-05-02T21:29:30.137-07:00'അനോണിമസ്' കുറ്റിക്കാട്ടിനകത്തു നിന്ന് ആര...'അനോണിമസ്' കുറ്റിക്കാട്ടിനകത്തു നിന്ന് ആരോ ഓരിയിടുന്നു. കുരുനരിയാണോ? പെരുചാഴിയാണോ?Mohamedhttps://www.blogger.com/profile/00680576114160988330noreply@blogger.comtag:blogger.com,1999:blog-8417074891424013408.post-36849706293241233832011-05-02T21:19:05.073-07:002011-05-02T21:19:05.073-07:00This comment has been removed by a blog administrator.Faizal Nadakkavunoreply@blogger.comtag:blogger.com,1999:blog-8417074891424013408.post-74896734353025488852011-05-02T20:30:43.791-07:002011-05-02T20:30:43.791-07:00സ്വന്തമായി അസ്ഥിത്വമില്ലാതെ ഇടതുപക്ഷത്തിന്റെ മൂട് ...സ്വന്തമായി അസ്ഥിത്വമില്ലാതെ ഇടതുപക്ഷത്തിന്റെ മൂട് താങ്ങിപ്പക്ഷികള്Anonymousnoreply@blogger.comtag:blogger.com,1999:blog-8417074891424013408.post-85057941798757333842011-05-02T20:21:03.849-07:002011-05-02T20:21:03.849-07:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-8417074891424013408.post-84558559919401767772011-05-02T20:17:06.152-07:002011-05-02T20:17:06.152-07:00This comment has been removed by a blog administrator.Anonymousnoreply@blogger.com